Rishabh Pant sings ‘Spiderman Spiderman’ behind the stumps, Twitter goes crazy
ബ്രിസ്ബണ്‍ ടെസ്റ്റില്‍ പാട്ട് പാടി കീപ്പിങ് ചെയ്യുന്ന റിഷബ് പന്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 'സ്‌പൈഡര്‍മാന്‍ സ്‌പൈഡര്‍മാന്‍' എന്ന പാട്ട് പാടുന്ന റിഷഭിന്റെ ശബ്ദം സ്റ്റംപ് മൈക്കാണ് പിടിച്ചെടുത്തത്. റിഷഭ് പന്ത് സ്വയം പാട്ടുപാടി പ്രചോദിപ്പിക്കുന്നുവെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്.