Surprise Me!

How India's young players becomes heroes after beating Australia

2021-01-20 108 Dailymotion

How India's young players becomes heroes after beating Australia
ഓസ്‌ട്രേലിയയുടെ വല്ല്യേട്ടന്‍മാരെ അവരുടെ നാട്ടില്‍ പോയി 'തല്ലിയാണ്' ഇന്ത്യടുടെ പയ്യന്‍മാര്‍ നാട്ടിലേക്കു മടങ്ങുന്നത്. ഇതു ഹീറോയിസം മാത്രമല്ല, അതുക്കും മേലെയാണ്. കാരണം ഇങ്ങനെയൊരു ടീമിനെ വച്ച് കരുത്തരായ ഓസീസിനെ അവരുടെ മടയില്‍ വീഴ്ത്തുകയെന്നത് സ്വപ്‌നം കാണാന്‍ പോലും പറ്റാത്തതാണ്.