Shocked Ricky Ponting could not comprehend how India's 'A team' won series
ഇന്ത്യയുടെ പരമ്പര നേട്ടത്തിന്റെ ഞെട്ടല്‍ വിട്ടുമാറാത്ത അവസ്ഥയിലാണുള്ളതെന്നും ഇന്ത്യ എ ടീമിനോട് പോലും ജയിക്കാന്‍ ഓസ്‌ട്രേലിയന്‍ ടീമിന് സാധിക്കുന്നില്ലെന്നും പറഞ്ഞിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്. പരിക്കേറ്റ് ഇന്ത്യയുടെ സീനിയര്‍ പേസര്‍മാരൊന്നും ടീമില്‍ ഇല്ലാതിരുന്നിട്ടും ജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചു.