Surprise Me!

Mumbai Indians release Lasith Malinga ahead of IPL 2021 auction

2021-01-21 1 Dailymotion

Mumbai Indians release Lasith Malinga ahead of IPL 2021 auction
നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഇനി ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്കയെ കാണാനാവില്ല. ഐപിഎല്ലിന്റെ താര ലേലത്തിനു മുന്നോടിയായി ഐപിഎല്ലിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനായ മലിങ്കയെ മുംബൈ ഒഴിവാക്കി. ഓസ്ട്രേലിയന്‍ പേസര്‍ നതാന്‍ കൂള്‍ട്ടര്‍ നൈലിനും മുംബൈ വേണ്ടെന്നു വച്ചു. 18 താരങ്ങളെയാണ് പുതിയ സീസണിലേക്കു മുംബൈ നിലനിര്‍ത്തിയത്