Surprise Me!

Leopard enters Bengaluru apartment complex again

2021-01-27 104 Dailymotion

Leopard enters Bengaluru apartment complex again
ബംഗളൂരുവിലെ ജനവാസ മേഖലയില്‍ പുലിയിറങ്ങി.നഗരപരിധിയിലുളള അപ്പാര്‍ട്മെന്റിലെ കോമ്പൗണ്ടിലാണ് പുലിയെ കണ്ടത്.ബെന്നാര്‍ഘട്ടെ റോഡിലെ അപ്പാര്‍ട്‌മെന്റില്‍ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പലയിടത്തായി പുലിയെ കണ്ടവരുണ്ട്.പുലിയെ പിടികൂടാന്‍ വനം വകുപ്പ് പലയിടത്തും കൂട് അടക്കം സ്ഥാപിച്ച് ഊര്‍ജിത ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല