Budget 2021: Customs duty on gold, silver to be reduced to 7.5%
സ്വര്‍ത്തിന്റേയും വെള്ളിയുടേയും ഉയര്‍ന്ന കസ്റ്റംസ് തീരുവയാണ് ഇന്ത്യയിലെ ഉയര്‍ന്ന വിലയ്ക്കുള്ള കാരണം. എന്തായാലും സ്വര്‍ണത്തിന്റേയും വെള്ളിയുടേയും കസ്റ്റംസ് തീരുവ കുറയ്ക്കുകയാണ് എന്നാണ് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സ്വര്‍ണ വിലയില്‍ കുറവ് വരും. വിശദാംശങ്ങള്‍.