Surprise Me!

Govt proposes Agricultural cess on petrol, diesel but no impact on end consumer

2021-02-01 191 Dailymotion

Govt proposes Agricultural cess on petrol, diesel but no impact on end consumer
പെട്രോളിനും ഡീസലിനും പുതിയ സെസ് പ്രഖ്യാപിച്ചു. അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡെവലപ്‌മെന്റ് സെസ് ആണ് ചുമത്തുക. പെട്രോള്‍ ലിറ്ററിന് 2.5 രൂപയും ഡീസല്‍ ലിറ്ററിന് 4 രൂപയും സെസ് ഏര്‍പ്പെടുത്തും. മൊത്ത വിലയില്‍ വര്‍ധനവുണ്ടാകില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്