വീടെന്ന സ്വപ്‌നവുമായി സായ് വിഷ്ണുവീക്ക്ലി ടാസ്‌കിന്റെ ഭാഗമായാണ് സായ് വീടിനെക്കുറിച്ച് സംസാരിച്ചത്. സായ് വിഷ്ണുവിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായി വീട്.