Jasprit Bumrah to miss entire ODI series after skipping 4th Test
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഇന്ത്യന്‍ ടീമിനൊപ്പം അടുത്തൊന്നും കാണാനിടയില്ലെന്നു റിപ്പോര്‍ട്ടുകള്‍. സൂചനകള്‍ ശരിയായി വന്നാല്‍ ദേശീയ ടീമിനു വേണ്ടി ഇനി ജൂണില്‍ മാത്രമേ അദ്ദേഹം കളിക്കാനിടയുള്ളൂ.