Surprise Me!

Sunrisers Hyderabad Full Schedule & Time Table for IPL 2021

2021-03-08 4,855 Dailymotion

Sunrisers Hyderabad Full Schedule & Time Table for IPL 2021
ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വലിയ പ്രതീക്ഷകളോടെയാണ് ഐപിഎല്ലിന്റെ 14ാം സീസണില്‍ ഇറങ്ങുക. കഴിഞ്ഞ തവണ വലിയ താരനിരയില്ലാതിരുന്നിട്ടും പ്ലേഓഫിലെത്താന്‍ എസ്ആര്‍എച്ചിനായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ആദ്യ കളിയില്‍ ഹൈദരാബാദിനെ കാത്തിരിക്കുന്നത്. ഏപ്രില്‍ 11ന് ചെന്നൈയിലാണ് ഈ മല്‍സരം.മല്‍സരക്രമം നോക്കാം