കണ്ണൂർ ജില്ലയിൽ ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള മണ്ഡലങ്ങളിലൊന്നാണ് തളിപ്പറമ്പ്. 1965ൽ തളിപ്പറമ്പ് നിയോജക മണ്ഡലം രൂപീകരിച്ച ശേഷം നടന്നിട്ടുള്ള 13 തിരഞ്ഞെടുപ്പിൽ 12 തവണയും ഇടതുമുന്നണിയ്ക്ക് അനുകൂലമായാണ് തിരഞ്ഞെടുപ്പ് ഫലം നിന്നത്. ഒരു തവണ മാത്രമാണ് യുഡിഎഫ് വിജയിച്ചത്.
Kerala Assembly election 2021-Election history of Taliparamba assembly constituency