ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലെ നാണക്കേടിന് ഇത്തവണ പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് മൂന്നു തവണ ജേതാക്കളായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്. മെഗാ താരലേല നടന്നില്ലെങ്കിലും മിനി ലേലത്തില്‍ ചില കളിക്കാരെ കൊണ്ടുവരാനും പോരായ്മകള്‍ പരിഹരിക്കാനും സിഎസ്‌കെ ശ്രമിച്ചിരുന്നു. 14ാം സീസണില്‍ സിഎസ്‌കെയുടെ തുറുപ്പുചീട്ടായി മാറാന്‍ ശേഷിയുള്ള നാലു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.