Surprise Me!

Rain with thunderstorm Expected In Kerala, yellow alerts issued | Oneindia Malayalam

2021-04-08 27 Dailymotion

Rain with thunderstorm Expected In Kerala, yellow alerts issued
സംസ്ഥാനത്ത് ഇന്നു മുതല്‍ തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടുക്കി, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കി. വ്യാഴാഴ്ച ഇടുക്കി, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലുമാണ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്