Surprise Me!

Sanju Samson becomes first man to get hundred on IPL captaincy debut | Oneindia Malayalam

2021-04-12 1 Dailymotion

വെറും 54 ബോളുകളില്‍ നിന്നായിരുന്നു സഞ്ജു രാജസ്ഥാന്‍ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഐപിഎല്‍ കരിയറില്‍ അദ്ദേഹത്തെ മൂന്നാമത്തെ സെഞ്ച്വറി നേട്ടം കൂടിയായിരുന്നു ഇത്. ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയടിച്ച ആദ്യ താരമെന്ന റെക്കോര്‍ഡും സഞ്്ജു സ്വന്തം പേരില്‍ കുറിച്ചു.