Surprise Me!

Manish Pandey slammed by former India cricketers

2021-04-15 78 Dailymotion

Manish Pandey slammed by former India cricketers

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മൂന്നാം നമ്പറിലെ വിശ്വസ്തനാണ് മനീഷ് പാണ്ഡെ. രണ്ട് മത്സരത്തിലും ഹൈദരാബാദ് തോറ്റതിന് പിന്നില്‍ മനീഷിന്റെ മെല്ലെപ്പോക്ക് കാരണമായിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുണ്ടെങ്കിലും സ്ഥിര സാന്നിധ്യമാവാന്‍ ഇതുവരെ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇപ്പോഴിതാ മറ്റ് യുവതാരങ്ങളുടെ അത്ര അവസരം മനീഷിന് ഇന്ത്യന്‍ ടീമില്‍ ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ.