Surprise Me!

IPL 2021: Match 20 SRH vs DC Preview |

2021-04-24 130 Dailymotion

IPL 2021: Match 20 SRH vs DC Preview

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. തുടര്‍ച്ചയായ മൂന്ന് തോല്‍വിക്ക് ശേഷം അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിക്കാന്‍ ഹൈദരാബാദിന് സാധിച്ചിരുന്നു. അതേ സമയം നാല് മത്സരത്തില്‍ മൂന്നിലും ജയിച്ചാണ് ഡല്‍ഹി എത്തുന്നത്.