Surprise Me!

IPL 2021: Match 23 CSK vs SRH Preview

2021-04-27 161 Dailymotion

SRHനെ പഞ്ഞിക്കിടാൻ CSK
ധോണിയെ വാർണർ മെരുക്കുമോ?
Match Preview

IPL 2021: Match 23 CSK vs SRH Preview

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സിഎസ്‌കെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. അഞ്ച് മത്സരത്തില്‍ നാലിലും ജയിച്ച് സിഎസ്‌കെ തലപ്പത്ത് നില്‍ക്കുമ്പോള്‍ അഞ്ചില്‍ നാലിലും തോറ്റ ഹൈദരാബാദ് അവസാന സ്ഥാനത്താണ്. അവസാന സീസണില്‍ പ്ലേ ഓഫിലെത്താന്‍ സാധിക്കാതിരുന്ന സിഎസ്‌കെ ഇത്തവണ ഉജ്ജ്വല ഫോമില്‍ കളിക്കുമ്പോള്‍ ഹൈദരാബാദിന് പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല.