Surprise Me!

PM Modi has emerged as ‘super spreader’, says IMA vice president Dr. Navjot Dahiya

2021-04-27 1,492 Dailymotion

PM Modi has emerged as ‘super spreader’, says IMA vice president Dr. Navjot Dahiya
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊറോണ വൈറസിന്റെ 'സൂപ്പര്‍ സ്പ്രെഡര്‍' എന്നു വിളിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. നവജോത് ദാഹിയ. ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, വമ്പന്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തുകയും കുംഭ മേളയ്ക്ക് അനുമതി നല്‍കുകയും ചെയ്തുവെന്നും നവ്ജോത് കുറ്റപ്പെടുത്തി