KGMOA demand two-week lockdown in kerala
സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് kerala government medical officers association. അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണ്. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്നും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്നുമാണ് കെജിഎംഒഎ നല്കുന്ന നിര്‍ദ്ദേശം. എട്ടിന നിര്‍ദ്ദേശങ്ങളാണ് കെജിഎംഒഎ സമര്‍പ്പിച്ചത്