Surprise Me!

Kerala Exit Poll Results 2021: CM Vijayan's LDF Could Return In A Break From Tradition

2021-04-30 238 Dailymotion

Kerala Exit Poll Results 2021: CM Vijayan's LDF Could Return In A Break From Tradition
ത്തവണ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തുടര്‍ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തില്‍ ആയിരുന്നു ഇടത് പക്ഷം. വോട്ടെടുപ്പിന് മുന്‍പ് നടന്ന അഭിപ്രായ സര്‍വ്വേകള്‍ ഇടത് തുടര്‍ഭരണം ആണ് പ്രവചിച്ചത്. എക്‌സിറ്റ് പോളുകളും എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പ്രവചിച്ചിരിക്കുന്നു. ഇടത് തരംഗമല്ല മറിച്ച് കേരളത്തില്‍ പിണറായി തരംഗമെന്നാണ് ഇന്ത്യ ടുഡെയുടെ സര്‍വ്വേയിലെ വിലയിരുത്തല്‍.