Surprise Me!

Ramesh Chennithala talks about Exit Polls | Oneindia Malayalam

2021-05-01 1 Dailymotion

Ramesh Chennithala talks about Exit Polls
തിരഞ്ഞെടുപ്പ് പ്രഖ്യാപനം ആരംഭിച്ചതു മുതൽ തന്നെ ഒരുകൂട്ടം മാധ്യമങ്ങൾ യുഡിഎഫിനെതിരെ തിരിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവേ ഫലങ്ങളിൽ യുഡിഎഫിന് വിശ്വാസമില്ല. രാഷ്ട്രീയ നിരീക്ഷകരും ജനപ്രതിനിധികളും പല രീതിയിലുള്ള വിലയിരുത്തലുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ യുഡിഎഫിന് ഒപ്പമാണ് നിലകൊള്ളുന്നത്. അതു കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമായി മാറുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.