Surprise Me!

bike accident caused by scooter rider's negligence

2021-05-08 375 Dailymotion

bike accident caused by scooter rider's negligence
മറ്റു വാഹനം ശ്രദ്ധിക്കാതെ റോഡിന് കുറുകെ വാഹനം ഓടിച്ച സ്കൂട്ടറിൽ വന്നയാളാണ് അപകടത്തിന് ഉത്തരവാദി. വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് തൊട്ടടുത്ത കടയിൽ ഇടിച്ചു മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബൈക്കുകാരൻ തെറിച്ചുപോകുന്നതും വിഡിയോയിൽ കാണാം...