Surprise Me!

India backs Palestine in UN security council

2021-05-17 1,051 Dailymotion

India backs Palestine in UN security council
200 ഓളം പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേല്‍ ആക്രമണം കൊഴുക്കുന്നതിനിടെ ഫലസ് തീന് പിന്തുണയുമായി ഇന്ത്യ രക്ഷാ സമിതിയില്‍. കൂടുതല്‍ വഷളാകുംമുമ്ബ് ഇരു വിഭാഗവും സംഘര്‍ഷം അവസാനിപ്പിക്കണമെന്നും യു.എന്നിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു.