Surprise Me!

India to tour Bangladesh for two Tests and three ODIs in 2022

2021-05-19 84 Dailymotion

India to tour Bangladesh for two Tests and three ODIs in 2022

2022ല്‍ ബംഗ്ലാദേശ് പര്യടനം നടത്താനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. നവംബറിലാവും പരമ്പര നടക്കുകയെന്നാണ് വിവരം. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും ഉള്‍പ്പെടുന്ന പരമ്പരയാവും ഇരു രാജ്യങ്ങളും തമ്മില്‍ കളിക്കുകയെന്നാണ് വിവരം. 2014ലും 2015ലും ഇന്ത്യ രണ്ട് തവണ ബംഗ്ലാദേശ് പര്യടനം നടത്തിയിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ബംഗ്ലാദേശ് പര്യടനം നടത്തുന്നത്.