Surprise Me!

Villagers jump into sarayu river to avoid covid vaccination

2021-05-24 950 Dailymotion


Villagers jump into sarayu river to avoid covid vaccination
വാക്‌സിനേഷന് എത്തിയ ഉദ്യോഗസ്ഥരെ കണ്ട് ഗ്രാമീണര്‍ ഓടി പുഴയില്‍ ചാടി. ഉത്തര്‍ പ്രദേശിലെ ബാരബങ്കിയിലെ ഗ്രാമത്തിലാണ് സംഭവം. ഇവിടെയുള്ള ജനങ്ങള്‍ക്കിടയില്‍ പലവിധ അന്ധവിശ്വാസങ്ങള്‍ നിലവിലുണ്ട്. വാക്‌സിന്‍ വിഷമാണെന്നും അത് കുത്തിവയ്ക്കാനാണ് നീക്കമെന്നും പ്രചാരണമുണ്ടായിരുന്നു.