baby fox was found at Ponkunnam. Common man Facebook post
പൊൻകുന്നത്തെ മനോജിന്റെ വീട്ടിലെത്തുന്ന കുട്ടി കുറുക്കൻ ഒരു ആശ്ചര്യം തന്നെയാണ്, ഫെയിസ്ബുക്കിലൂടെയാണ് മനോജ് ഈ കഥ പുറം ലോകത്തോട് പറഞ്ഞിരിക്കുന്നത്, മലയോര മേഖലയില്‍ ലോക്ഡൗണില്‍ ആളനക്കം കുറഞ്ഞതോടെ വന്യജീവികള്‍ നാട്ടിലേക്ക് വ്യാപകമായി ഇറങ്ങുകയാണ്.