Surprise Me!

Ration kit free distribution to begin next month

2021-05-26 1 Dailymotion

Ration kit free distribution to begin next month
അടുത്ത മാസം വിതരണം ചെയ്യാനുള്ള സൗജന്യ ഭക്ഷ്യ ധാന്യകിറ്റിൻ്റെ നടപടികൾ പുരോഗമിക്കുന്നതായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ.മത്സ്യത്തൊഴിലാളികൾക്കും കിറ്റുകൾ വിതരണം ചെയ്യും. ആരോഗ്യ വിഭാഗത്തിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ് വാക്സിനേഷൻ എത്തിക്കുന്നതിനുള്ള നടപടികൾ ജില്ലാ കളക്ടറുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം നഗരസഭയുടെ കൊവിഡ് കൺട്രോൾ റൂമിൻ്റെ പ്രവർത്തനവും മന്ത്രി വിലയിരുത്തി.