Surprise Me!

Odisha man’s reason for stepping out during Cyclone Yaas goes viral

2021-05-27 330 Dailymotion

Odisha man’s reason for stepping out during Cyclone Yaas goes viral
യാസ് ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലും ഒഡിഷയിലും ജാര്‍ഖണ്ഡിലുമടക്കം ദുരിതം വിതച്ചിരിക്കുകയാണ്. ഇന്നത്തോടെ ചുഴലിക്കാറ്റിന് ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതിനിടെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് യുവാവ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.ഒഡീഷയിലാണ് സംഭവം