Surprise Me!

Petrol, diesel price hiked for 2nd consecutive day. Check latest rates

2021-06-01 292 Dailymotion

Petrol, diesel price hiked for 2nd consecutive day. Check latest rates

ജനങ്ങളെ പൊറുതിമുട്ടിച്ച് രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില 90 രൂപ കടന്നു. രാജ്യത്തെ ജനങ്ങള്‍ ഈ കൊവിഡ് ദുരിത കാലത്ത് കൂടി കടന്നു പോകുമ്പോഴാണ് ഇന്ധനവില വീണ്ടും വര്‍ദ്ധിക്കുന്നത്.