ഹൊസ്ദുര്‍ഗ് മുന്‍ എം.എല്‍.എയുടെ ചികിത്സ ഏറ്റെടുത്തുമമ്മൂട്ടിയുടെ ഓഫിസില്‍ നിന്ന് വിളിച്ച് ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ഏര്‍പ്പാടുകളും മമ്മൂട്ടി ചെയ്തിട്ടുണ്ടെന്നും എന്നു വേണമെങ്കിലും ഇത് ആവാമെന്ന് അറിയിച്ചതായും നാരായണന്‍ പറഞ്ഞു.