Surprise Me!

Stuart Broad ends 81-over drought, picks up first Test wicket since January 2020

2021-06-07 101 Dailymotion

Stuart Broad ends 81-over drought, picks up first Test wicket since January 2020

ടെസ്റ്റ് ക്രിക്കറ്റിലെ നീണ്ട വിക്കറ്റ് വരള്‍ച്ചയ്ക്കു ഒടുവില്‍ അറുതിയിട്ടിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ന്യൂസിലാന്‍ഡിനെതിരേ ലോര്‍ഡ്‌സില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ അഞ്ചാംദിനം ടോം ലാതമിനെയാണ് അദ്ദേഹം പുറത്താക്കിയത്. 81 ഓവറുകള്‍ക്കു ശേഷം ടെസ്റ്റില്‍ ബ്രോഡിന്റെ ആദ്യ വിക്കറ്റായിരുന്നു ഇത്. മാത്രമല്ല 2020 ജനുവരിക്കു ശേഷം ടെസ്റ്റില്‍ അദ്ദേഹത്തിനു ലഭിച്ച ആദ്യ വിക്കറ്റുമാണിത്