4 Muslim family members lost their lives in 'targeted attack' in Canada's Ontario
ഒരു മുസ്ലിം കുടുംബത്തിലെ നാല് പേര്‍ കഴിഞ്ഞ ദിവസം വാഹന അപകടത്തില്‍ മരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കടുത്ത വിദ്വേഷമാണ് യുവാവിനെ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. കാനഡയിലെ ഓന്റാരിയോ പ്രവിശ്യയിലാണ് സംഭവം