Surprise Me!

Director Priyadarshan shares viral video of Shashikant Pedwal lookalike of Amitabh Bachchan

2021-06-11 3 Dailymotion

Director Priyadarshan shares viral video of Shashikant Pedwal lookalike of Amitabh Bachchan, Social Media Is Stunned!

ചലച്ചിത്രതാരങ്ങളുടെ അപരന്മാര്‍ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ കൈയടി നേടാറുണ്ട്.ഇപ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത് അത്തരത്തിലൊരു അപരന്റെ വിശേഷങ്ങളാണ്.അഭിനയവിസ്മയം അമിതാഭ് ബച്ചന്റേതാണ് ഈ അപരന്‍. ശശികാന്ത് പെധ്വാളാണ് അമിതാഭ് ബച്ചന്റെ അപരനായെത്തി അതിശയിപ്പിച്ചത്. നിപ്പിലും നടപ്പിലും നോട്ടത്തിലും ലുക്കിലുമെല്ലാം അമിതാഭ് ബച്ചന്റെ തനിപ്പകര്‍പ്പ്.ശശികാന്തിന്റെ വൈറല്‍ വിഡിയോ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ പ്രിയദര്‍ശനും രംഗത്തെത്തി