Surprise Me!

Current situation of Shanghumugham beach Thiruvananthapuram

2021-06-12 412 Dailymotion

Current situation of Shanghumugham beach Thiruvananthapuram
തിരുവനന്തപുരത്തെത്തുന്നവരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായിരുന്നു ശംഖുമുഖം ബീച്ച്.നഗരത്തിലെ സായാഹ്നങ്ങളെ മനോഹരമാക്കിയിരുന്ന ശംഖുമുഖം തീരം പൂർണമായും കടലെടുത്തു കഴിഞ്ഞിരിക്കുന്നു. സഞ്ചാരികളുടെ വരവ് നന്നേ കുറഞ്ഞു.കൊവിഡ് രൂക്ഷമായതോടെ നിയന്ത്രണങ്ങൾ വന്നപ്പോൾ അത് തീരദേശ മേഖലയ്ക്കും വില്ലനായി.