Surprise Me!

Euro cup 2020: Robin Gosens' glorious 'revenge' on Ronaldo | Oneindia Malayalam

2021-06-20 49 Dailymotion

Euro cup 2020: Robin Gosens' glorious 'revenge' on Ronaldo
ജര്‍മനിയുടെ അറ്റലാന്റ താരം റോബിന്‍ ഗോസന്‍സ് ഒരു നാണക്കേടിന്റെ കഥ പറഞ്ഞിരുന്നു. യുവക്കെതിരായുള്ള മത്സരത്തിന് ശേഷം താന്‍ റൊണാള്‍ഡോയുടെ ജഴ്‌സി ചോദിച്ചിരുന്നെന്നും എന്നാല്‍ അദ്ദേഹം മുഖത്തു പോലും നോക്കാന്‍ കൂട്ടാക്കാതെ നടന്നു പോയെന്നും ആണ് കഥ. താന്‍ ചെറുതായി പോയ നിമിഷമെന്നാണ് താരം ആ സംഭവത്തെ പറ്റി വിശേഷിപ്പിച്ചത്. എന്നാല്‍ ഇന്ന് അതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമിനെ നാണം കെടുത്തി ഗോസന്‍സ് തല ഉയര്‍ത്തി നില്‍ക്കുന്നു