ഒരു പന്ത് പോലും എറിയാതെ കളി ഉപേക്ഷിച്ചുഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ നാലാം ദിനം ന്യൂസീലന്‍ഡ് ബാറ്റിങ് പുനരാരംഭിക്കാനിരിക്കെയാണ് മത്സരം ഉപേക്ഷിച്ചത്.