Surprise Me!

Jasprit Bumrah tops the list of Indian pacers with highest rating points in last 30 years

2021-06-26 13,074 Dailymotion

Jasprit Bumrah tops the list of Indian pacers with highest rating points in last 30 years
കഴിഞ്ഞ 30 വര്‍ഷത്തിനിടെയുള്ള ഏറ്റവുമുയര്‍ന്ന റേറ്റിങ് പോയിന്റ് ലഭിച്ച ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ ലിസ്റ്റെടുത്താല്‍ ബുംറയാണ് നമ്പര്‍ വണ്ണെന്നു കാണാന്‍ സാധിക്കും. മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹത്തെ കവച്ചുവയ്ക്കാന്‍ മറ്റൊരു ഫാസ്റ്റ് ബൗളര്‍ ഇത്രയു വര്‍ഷത്തിനിട ഇന്ത്യക്കുണ്ടായിട്ടില്ലെന്ന് കണക്കുകള്‍ അടിവരയിടുന്നു.