Surprise Me!

Brazil Vs Peru Match Preview | Oneindia Malayalam

2021-07-05 161 Dailymotion

Copa America 2021-ഫൈനലുറപ്പിക്കാന്‍ Brazil ഇറങ്ങുന്നു, എതിരാളി Peru

കോപ്പ അമേരിക്കയില്‍ ആദ്യ ഫൈനലിസ്റ്റുകെള നാളെ അറിയാം, സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവുകയാണ്, കോപ്പാ അമേരിക്കയിലെ നിലവിലെ ചാംപ്യന്‍മാരായ ബ്രസീല്‍ നാളെ ആദ്യ സെമിയില്‍ പെറുവിനെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് മല്‍സരം. കരുത്തരായ ചിലിയെ വീഴ്ത്തിയാണ് ബ്രസീല്‍ എത്തുന്നത്.