covid cases increasing in Keralaപുതിയ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായത്. ഇതുമൂലം, രണ്ടു മാസത്തിനിടെ ആദ്യമായി ദേശീയതലത്തില്‍ സജീവ കേസുകളുടെ എണ്ണം വര്‍ധിച്ചു