ഏകദിന ലോകകപ്പും ഇല്ല IPLകപ്പും ഇല്ല ഇവർ ഇതിഹാസ താരങ്ങൾ തന്നെയാണ്, പക്ഷെ നിർഭാഗ്യവശാൽ ഈ താരങ്ങൾക്ക് ഒരു ഏകദിന ലോകകപ്പിലോ IPL ട്രോഫിയിലോ മുത്തമിടാനും കപ്പുയർത്താനും സാധിച്ചില്ല,. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.