Surprise Me!

Afghan Crisis: Joe Biden’s approval rating is slipping fast, many Americans feel Kamala Harris will replace him

2021-08-20 337 Dailymotion

Afghan Crisis: Joe Biden’s approval rating is slipping fast, many Americans feel Kamala Harris will replace him
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതും അതിന് ശേഷമുള്ള കൂട്ടപ്പലായനങ്ങളുമൊക്കെ അമേരിക്കയിലും പ്രതിഫലിക്കുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ ജനപ്രീതിയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തെ ഏറ്റവും താഴ്ച്ചയിലാണ് ബൈഡന്റെ അപ്രൂവല്‍ റേറ്റിംഗ് ഉള്ളത്. അതേസമയം വൈസ് പ്രസിഡന്റ് അടുത്ത യുഎസ് പ്രസിഡന്റായി വരുമെന്നാണ് പല അമേരിക്കക്കാരും സര്‍വേയില്‍ കരുതുന്നത്. ബൈഡനെ മാറ്റി പാര്‍ട്ടി കമലയെ നിയമിക്കുമെന്നാണ് യുഎസ് ജനത കരുതുന്നത്‌