Ronaldo's goal turned into offside and he got yellow cardയുവന്റസ് ജയമുറപ്പിച്ചെന്ന രീതിയിലായി ആഘോഷം. ക്രിസ്റ്റിയാനോ ജേഴ്സിയൂരി ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തു. എന്നാല്‍ വാര്‍ ചതിച്ചു.