Surprise Me!

Father James Panavel's speech goes viral | Oneindia Malayalam

2021-08-24 7 Dailymotion

Father James Panavel's speech goes viral
മറ്റുള്ളവരേക്കാളും തീവ്രമായ വര്‍ഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്. ഈശോ എന്ന പേരാലാണോ? ഒരു സിനിമയിലാണോ? ഒരു പോസ്റ്ററിലാണോ? അങ്ങനെ ഒരു സിനിമ ഇറങ്ങിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം. ക്രിസംഘി, നമ്മുടെ സ്വഭാവം കൊണ്ട് കിട്ടിയ പേരാണെന്ന് പളളിലച്ചൻ