Surprise Me!

Once Afghan minister, Syed Ahmad Shah Saadat now delivers pizza in Germany

2021-08-26 462 Dailymotion

Once Afghan minister, Syed Ahmad Shah Saadat now delivers pizza in Germany
രണ്ട് വര്‍ഷം മുന്‍പ് അഫ്ഗാനിസ്ഥാനിലെ വിവര സാങ്കേതിക വിദ്യ മന്ത്രിയായിരുന്ന സൈദ് അഹ്മദ് ഷാ സാദത്ത് ഇപ്പോള്‍ ജര്‍മനിയില്‍ പിസ ഡെലിവറി ബോയ് , മുൻ മന്ത്രിയുടെ ഫോട്ടോകൾ അൽ-ജസീറ അറേബ്യയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സൈക്കിളിൽ പിസ്സ ഡെലിവറി ബോക്സുമായി സഞ്ചരിക്കുന്ന മന്ത്രിയെയാണ് ചിത്രങ്ങളിൽ കാണുന്നത്.