Surprise Me!

Stuart Binny retires from all forms of cricket | Oneindia Malayalam

2021-08-30 111 Dailymotion

Stuart Binny retires from all forms of cricket
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യയ്ക്കായി 23 മത്സരങ്ങള്‍ ബിന്നി കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമാണ് എന്നാണ് സ്റ്റുവര്‍ട്ട് ബിന്നിയുടെ പ്രതികരണം.