Surprise Me!

Thennala Case: Sreenath yet to remove from accused list | Oneindia Malayalam

2021-08-31 7 Dailymotion

Thennala Case: Sreenath yet to remove from accused list
മലപ്പുറം തെന്നല പോക്‌സോ കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത പ്രതിയുടെ ഡി.എന്‍.എ പരിശോധനാഫലം നെഗറ്റീവായതോടെയാണ് മറ്റ് പ്രതികളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയത്‌