Surprise Me!

Rio Ferdinand Says Ronaldo Shouldn't Take All Free Kicks at United

2021-09-01 122 Dailymotion

Rio Ferdinand Says Ronaldo Shouldn't Take All Free Kicks at United
ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയതോടെ ക്ലബിന്റെ പെനാൽറ്റിയും ഫ്രീ കിക്കും ആരെടുക്കുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. 2020 ജനുവരിയിൽ സ്പോർട്ടിങ് ലിസ്ബണിൽ നിന്നുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമായ ബ്രൂണോ ഫെർണാണ്ടസ് ഡെഡ് ബോൾ സാഹചര്യങ്ങളിൽ വളരെ മികവു പുലർത്തുന്ന കളിക്കാരൻ കൂടിയാണ്. അതുകൊണ്ട് തന്നെ അഭ്യൂഹങ്ങൾ നിരവധിയായിരുന്നു. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി രം ഗത്തെത്തിയിരിക്കുകയാണ്മാ ക്ലബിന്റെ ഇതിഹാസതാരമായ റിയോ ഫെർഡിനാൻഡ്.