Surprise Me!

IND vs ENG : Non-Selection Of Ravichandran Ashwin Is Total Madness | Oneindia Malayalam

2021-09-02 25,677 Dailymotion


IND vs ENG |Non-Selection Of Ravichandran Ashwin Is Total Madness-Twitter reacts

ടെസ്റ്റ് ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ രവിചന്ദ്രന്‍ അശ്വിനെ ഇത്തവണയും പുറത്തിരിത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ അശ്വിന്‍ കളിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, തുടര്‍ച്ചയായി നാലാം മത്സരത്തിലും അശ്വിന് പുറത്തിരിക്കാനാണ് വിധി. സോഷ്യല്‍ മീഡിയകളിലൂടെ നിരവധി പേരാണ് ഇന്ത്യന്‍ ടീം സെലക്ഷനെയും ക്യാപ്റ്റന്‍ വിരാട് കോലിയെയും വിമര്‍ശിച്ചത്.