Surprise Me!

Over 69% covid cases in Kerala,must take precautions in festival season: Govt

2021-09-03 132 Dailymotion

Over 69% covid cases in Kerala,must take precautions in festival season: Govt
കഴിഞ്ഞ 2,3 ദിവസമായി കേരളത്തിലെ കൊവിഡ് കേസുകള്‍ മുപ്പതിനായിരത്തിന് മുകളിലാണ്.ടിപിആര്‍ 18ന് മുകളിലും. മറ്റ് സംസ്ഥാനങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ സ്ഥിതി ആശങ്കാജനകമാണ്.അതായത്, രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയിലെ കൊവിഡ് കേസുകളുടെ 69 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സജീവ കേസുകള്‍ ഒരു ലക്ഷത്തിലേറെയുള്ള ഏക സംസ്ഥാനവും കേരളമാണ്‌