Misbah, Waqar step down as Pakistan coaches with immediate effect
ICCയുടെ ടി20 ലോകകപ്പിനുള്ള പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പാക് ക്രിക്കറ്റിൽ വമ്പൻ പൊട്ടിത്തെറിയാണ് നടന്നിരിക്കുന്നത്, പാക്കിസ്ഥാന്‍ മുഖ്യ പരിശീലകന്‍ മിസ്ബ ഉള്‍ ഹക്കും ബൗളിംഗ് പരിശീലകന്‍ വഖാര്‍ യൂനീസും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ചിരിക്കുകയാണ്,